പാലത്തുരുത്ത്: ഏറ്റുമാനൂർ വള്ളിക്കാട്ടിൽ സി.ബെർത്താ SVM നിര്യാതയായി

പാലത്തുരുത്ത്: ഏറ്റുമാനൂർ വള്ളിക്കാട്ടിൽ ചുമ്മാർ-ഏലി ദമ്പദികളുടെ പുത്രി സി.ബെർത്താ SVM (പെണ്ണമ്മ-86) നിര്യാതയായി. സംസ്കാരം 01/01/22 ശനിയാഴ്ച കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. മൃതദേഹം രാവിലെ 10:00 മണിക്ക് പാലത്തുരുത്ത് മഠത്തിൽ കൊണ്ട് വരുന്നതാണ്. സഹോദരങ്ങൾ: പരേതരായ VC തോമസ്, VC ചാക്കോ, VC ജോസഫ്, കൊച്ചേലി തറമംഗലം, മറിയാമ്മ പുളീക്കിൽ കൂടല്ലൂർ, അന്നക്കുട്ടി മുടീപറമ്പിൽ നീണ്ടൂർ, അച്ചാമ്മ എഴുത്തുപുരയിൽ കടപ്ലമാറ്റം, മേരി പുത്തെൻപുരക്കൽ നീണ്ടൂർ. പുന്നത്തുറ, കോട്ടയം,പയ്യാവൂർ, ഉഴവൂർ, എറണാകുളം ഹോസ്റ്റൽ, പൂഴിക്കോൽ വൃദ്ധ ഭവനം, തിരുവനന്തപുരം, ചുങ്കം, കൂടല്ലൂർ, കൈപ്പുഴ, പാലത്തുരുത്ത് എന്നിവിടങ്ങളിൽ സിസ്റ്റർ സേവനം അനുഷ്‌ഠിച്ചിരുന്നു

Facebook Comments

Read Previous

പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതം – വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

Read Next

കിടങ്ങൂർ ഇല്ലത്തുപറമ്പിൽ മേരി ഏബ്രഹാം (92) നിര്യാതയായി. Live funeral telecasting available