ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ മെയ് 31 ഞായർ മാതാവിന്റെ വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഏറെ ഭക്ത്യാദരപൂർവ്വം നടത്തപെട്ടു. മാതാവിന്റെ വണക്കമാസ സമാപനത്തിൽ ഇടവകയിലെ ലീജീയൻ ഓഫ് മേരീ അംഗങ്ങളുടെ നേതൃത്വത്തിൽ സ്പോൺസർ ചെയ്ത് മാതാവിന്റെ ഗ്രോട്ടോ നിർമ്മിച്ച് നൽകി. അന്നേ ദിവസം ലീജിയൻ ഓഫ് മേരീ ദിനം കൂടിയായി ആഘോഷിച്ചു.. അന്നേ ദിവസം വി.കുർബാനയും മരിയൻ പ്രയാണവും വെഞ്ചരിപ്പും കുട്ടികളുടെ പരുപാടിയും നേർച്ചയും നടത്തപ്പെട്ടു.. ലീജിയൻ ഓഫ് മേരി പ്രസിഡന്റ് കുഞ്ഞുമോൾ പുളിമൂട്ടിൽ നേതൃത്വത്തിൽ ലീജിയൻ ഓഫ് മേരീ അംഗങ്ങൾ അന്നേ ദിവസ തിരുകർമ്മങ്ങൾ ഏറെ മനോഹരമാക്കി.
ജോക്കുട്ടി മേലേടത്ത് (പി ആർ ഒ )
God Bless you
Fr Bins Chethalil
Vicar
Christ The King Knanaya Catholic Church, Dallas
Fr Bins Chethalil
Vicar
Christ The King Knanaya Catholic Church, Dallas

Facebook Comments