ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിൻ

“ദി കിംങ്ങ്സ് വോയ്സ് ” പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ബുള്ളറ്റിൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്. യുവജനങ്ങളുടെ ഈ സംരഭത്തെ ബുള്ളറ്റിൻ പ്രകാശനം ചെയ്ത് ഫാ. ബിൻസ് ചേത്തലിൽ പ്രശംസിച്ചു. ബുള്ളറ്റിന് ഉചിതമായ പേര് നിർദ്ദേശിച്ച റോൺ അലക്സ് കള്ളിക്കാട്ടിനെ പ്രത്യേകം സമ്മാനം നൽകി ആദരിച്ചു
Facebook Comments

Read Previous

ഹ്യൂസ്റ്റണിൽ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

Read Next

വെളിയന്നൂർ ഇല്ലിക്കപറമ്പിൽ സ്റ്റീഫൻ (56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE