ചാമക്കാല കുറുപ്പഞ്ചേരിൽ ലൂക്കോസ് കെ.എൽ. (കുഞ്ഞുമോൻ – 73) നിര്യാതനായി. മൃതസംസ്കാരക ശുശ്രുഷകൾ 01.12.2025 തിങ്കളാഴ്ച 3.30 pm ന് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളി ഹാളിൽ ആരംഭിക്കുന്നതായിരിക്കും.
മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 മുതൽ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.
ഭാര്യ ത്രേസ്യാമ്മ ലൂക്കോസ് ചാമക്കാല ഓളിയിൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ (കാനഡ), ഷെബിൻ. മരുമക്കൾ: ഷെമിൻ കുര്യൻ ചെറുപറമ്പിൽ – പാച്ചിറ (കാനഡ), റൂപൻ. കൊച്ചുമക്കൾ: Carel, Caitlin, Anton, Johan, Leona.
Facebook Comments