കെ.സി.സി.എം. ഇ ( 2026-27) : എബി ജോണ്‍ മണലേല്‍ പ്രസിഡന്‍റ് ; മനു ഏബ്രാഹം നടുവത്തറ ജനറല്‍ സെക്രട്ടറി
ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ സമൂഹത്തിന്‍്റെ കൂട്ടായ്മയായ കെ.‘സി.സി.എം.ഇ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുവൈറ്റിലെ എബി ജോണ്‍ മണലേല്‍ ( കൂപ്ളിക്കാട്ട് ) കടുത്തുരുത്തി ചെയര്‍മാനായും ദുബായില്‍ നിന്നുള്ള മനു എബ്രഹാം നടുവത്തറ തിരുവനന്തപുരം ജനറല്‍ സെക്രട്ടറിയായും ഖത്തറില്‍ നിന്നുള്ള മാത്യൂസ് ടി. ലൂക്കോസ്
Read More