കൺവൻഷനിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയ്ക്ക് വേദിയൊരുക്കാൻ ലിറ്റർജി കമ്മറ്റിയംഗങ്ങൾ
രജതജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടന വേദിയിൽ ഇക്കാലമെത്രയും കാത്തുപരിപാലിച്ച കരുണാമയന് കൃതഞ്ജതയർപ്പിയ്ക്കാൻ പതിവുപോലെ ദിവ്യബലിയർപ്പണത്തോടെയാണ് കൺവൻഷന് തുടക്കം കുറിയ്ക്കുന്നത്. മലബാർ കുടിയേറ്റത്തിൻ്റെ ആദ്യദിനങ്ങളിൽ കവുങ്ങുകളും കമ്പുകളും വെട്ടി ബലിവേദിയൊരുക്കിയവരുടെ പിൻഗാമികൾ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനെത്തിയ ക്നായിത്തോമായുടെ മക്കൾ ഒന്നുചേർന്ന് സ്‌തുതിഗീതങ്ങൾ ആലപിച്ച് ക്‌നാനായ കൺവൻഷന് തുടക്കം കുറിയ്ക്കുന്നു. UK യുടെ
Read More