ബിർമിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ നിറഞ്ഞ ആവേശത്തിൽ
UKKCA ബിർമിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഈ വർഷം അതിഗംഭീരമായി നടന്നു. UKKCA കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞപ്പോൾ തന്നെ ആത്മീയതയും ആവേശവും ഒരുമിച്ചു നിറഞ്ഞ ഒരു ദിനമായി അത് മാറി. UKKCA പ്രസിഡന്റ് മാത്തുക്കുട്ടി ആനുകുത്തിക്കൽ, ട്രഷറർ എബ്രഹാം ഫെലിക്സ്
Read More