1. Home
  2. Breaking News

Category: UK / EUROPE

കോട്ടയം S H മൗണ്ട് ഇടവകാംഗം അമ്പലപ്പറമ്പിൽ തോമസ് കുരുവിള (58) UK യിൽ നിര്യാതനായി

കോട്ടയം S H മൗണ്ട് ഇടവകാംഗം അമ്പലപ്പറമ്പിൽ തോമസ് കുരുവിള (58) UK യിൽ നിര്യാതനായി

UKKCA ബിർമിങ്ഹാം യൂണിറ്റ് അംഗവും , S H മൗണ്ട് ഇടവകാംഗവുമായ തോമസ് കുരുവിള, അമ്പലപ്പറമ്പിൽ, (58) നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു. ഭാര്യ: മിനി ജോൺ. മക്കൾ: മെറിൻ തോമസ്, അനിറ്റ തോമസ്. മരുമകൻ ടോണി (കുമരകം) സംസ്ക്കാര ശ്രുശ്രൂഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.  

Read More
ചെറുകര ക്നാനായ സംഗമം നവംബർ 1 ന് ലെസ്റ്ററിൽ

ചെറുകര ക്നാനായ സംഗമം നവംബർ 1 ന് ലെസ്റ്ററിൽ

സുഹൃത്തുക്കളെ ചെറുകര സംഗമം നവംബർ മാസം ഒന്നാം തീയതി ലെയസ്റ്റർ സിറ്റിയിൽ വെച്ച് നടത്തപ്പെടുകയാണ്. ചെറുകരക്കാരെ സംബന്ധിച്ചിടത്തോളം നവംബർ മാസം എന്നത് പ്രത്യേക ഒരു അനുഭൂതിയാണ് ഒരു വികാരമാണ് കാരണം ചെറുകര മാതാവിന്റെ തിരുനാൾ നവംബർ മാസം മൂന്നാമത്തെ ആഴ്ചയിലാണ് നടക്കുന്നത് അതിനു മുന്നോടിയായി യുകെയിലുള്ള എല്ലാ ചെറുകര

Read More
🇬🇧 യുകെ മിഖായേൽ പള്ളി സംഗമത്തിന് നവനേതൃത്വം

🇬🇧 യുകെ മിഖായേൽ പള്ളി സംഗമത്തിന് നവനേതൃത്വം

ക്രാൻസ്ലി വില്ലേജ് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായ സംഗമം കേട്ടറിങ്ങ്:യുകെയിലെ മിഖായേൽ പള്ളി ഇടവകാംഗങ്ങൾ നവംബർ 19-ന് ക്രാൻസ്ലി വില്ലേജ് ഹാളിൽ വെച്ച് നടത്തിയ രണ്ടാം സംഗമം പ്രൗഢഗംഭീരമായ അന്തരീക്ഷത്തിലാണ് നടന്നത്. വിവിധ കലാപരിപാടികളും ആത്മീയ ചര്‍ച്ചകളും നിറഞ്ഞ ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമ്മകളിൽ നീണ്ടുനില്ക്കുന്ന അനുഭവമായി. സംഗമത്തിന്റെ പൊതുസമ്മേളനം

Read More
മാഞ്ചസ്റ്റർ ക്നാനായ കാത്തലിക്  അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം 2026 മെയ് രണ്ടിന് നടത്തപ്പെടുന്നു

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം 2026 മെയ് രണ്ടിന് നടത്തപ്പെടുന്നു

മാഞ്ചസ്റ്റർ ക്നാനായ അസോസിയേഷൻ (MKCA)യുടെ സിൽവർ ജൂബിലി ആഘോഷം മെയ് 2-ന് മാഞ്ചസ്റ്ററിൽ അതിഗംഭീരമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 2001 ജൂലൈയിൽ സ്ഥാപിതമായ മാഞ്ചസ്റ്റർ ക്നാനായ അസോസിയേഷൻ, ഇന്ന് ഏകദേശം 230-ലധികം കുടുംബങ്ങളെ അംഗങ്ങളാക്കിക്കൊണ്ട്, യുകെയിലെ തന്നെ ഏറ്റവും വലിയ ക്നാനായ സംഘടനകളിലൊന്നായി വളർന്നു നിലകൊള്ളുന്നു. ക്നാനായ സമൂഹത്തിന്റെ ഐക്യം,

Read More
UK യില്‍ നിര്യാതയായ ഇരവിമംഗലം പൂതകരിയിൽ റീന സാബു (54) വിന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 17 വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE

UK യില്‍ നിര്യാതയായ ഇരവിമംഗലം പൂതകരിയിൽ റീന സാബു (54) വിന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 17 വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: പൂതകരിയിൽ സാബുവിന്റെ ഭാര്യ റീന സാബു (54) UK യിൽ നിര്യാതയായി. പള്ളിയിൽ മൃതദേഹം 17.10.2025 വെള്ളിയാഴ്ച Eastbourne ലെ Christ the King Catholic church ൽ UK സമയം രാവിലെ 9:30ന് കൊണ്ടുവരികയും തുടര്‍ന്ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യുന്നതാണ്. മക്കൾ: സോബിൻ സാബു,

Read More
യു കെ യിലുള്ള വെളിയനാട്  മിഖായേൽ പള്ളി  ഇടവകാംഗങ്ങളായ മിഖായേലിൻ്റെ  മക്കൾ സംഘടിപ്പിക്കുന്ന “മിഖായേൽ പള്ളി സംഗമം 2025  ”  ഒക്ടോബർ 19ന്  കെറ്ററിങ്ങിൽ

യു കെ യിലുള്ള വെളിയനാട് മിഖായേൽ പള്ളി ഇടവകാംഗങ്ങളായ മിഖായേലിൻ്റെ മക്കൾ സംഘടിപ്പിക്കുന്ന “മിഖായേൽ പള്ളി സംഗമം 2025 ” ഒക്ടോബർ 19ന് കെറ്ററിങ്ങിൽ

കൊയ്ത്തുപാട്ടുകളുടെ താളവും വള്ളംകളിയുടെ ആരവവും എക്കാലത്തും അലയടിച്ചുനിൽക്കുന്ന കേരളത്തിന്റെ അഭിമാനമായ കുട്ടനാട് എന്ന ദേശത്ത്, തനിമയിൽ…ഒരുമയിൽ…വിശ്വാസനിറവിൽ… നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യം നിലനിർത്തിപ്പോരുന്ന ക്നാനായ സമുദായങ്ങളുടെ കുട്ടനാട്ടിലെ ഏക ക്നാനായ കത്തോലിക്കാ ദൈവാലയമായ വെളിയനാട് മിഖായേൽ പള്ളിയിലെ മിഖായേലിൻ്റെ മക്കൾ നടത്തുന്ന മിഖായേൽ പള്ളി സംഗമം 2025 ഒക്ടോബർ 19

Read More
26-ാം വയസിൽ അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായ പ്രവാസി മലയാളിയുടെ കഥ

26-ാം വയസിൽ അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായ പ്രവാസി മലയാളിയുടെ കഥ

ഇഷ്ടവിഷയം ഇഷ്ടത്തോടെ അതിലേറെ ആഗ്രഹത്തോടെ പഠിക്കുക. ആ അദമ്യമായ ആഗ്രഹത്തിന് മുമ്പിൽ എല്ലാ വാതിലുകളും നിഷ്പ്രയാസം തുറന്നു. ഓരോ സെക്കൻഡിലും തന്നിലെ പ്രതിഭയെ രാകി മിനുക്കാൻ ഉള്ള ഉറച്ച മനസ്സുണ്ടെങ്കിൽ വിജയം സുനിശ്ചിതം എന്ന് ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് സാവിയോ മുഖച്ചിറയിൽ എന്ന ഇരുപത്താറുകാരൻ. പഠിക്കാൻ ഇഷ്ടവിഷയം തിരഞ്ഞെടുത്തത് മാത്രമല്ല

Read More
UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം വർണ്ണാഭമായി

UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം വർണ്ണാഭമായി

UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. ഇംഗ്ലണ്ടിലെ കൊവെൻട്രിയിൽ ഷിൽട്ടൺ വില്ലേജ് ഹാളിൽ വച്ച് നടന്ന ഓണാഘോഷം സെപ്റ്റംബർ 6-ന് 11 മണിക്ക് ആരംഭിച്ചു. അത്തപൂവിടൽ, പായസമത്സരം, ഫാമിലി ഫൺ, ഓണസദ്യ, മെഗാ റാഫിൾ, വടംവലി, തുടങ്ങിയ നടത്തിയ പരിപാടികൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരു

Read More
സെന്റ് ജോൺസിൽ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ് ജോൺസിൽ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

സെന്റ് ജോൺസ്: കഴിഞ്ഞ വർഷം രൂപീകരിക്കപ്പെട്ട ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ന്യൂഫൗണ്ട്ലാൻഡ് (KCCNL) സെന്റ് ജോൺസിലെ ബോളിംഗ് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വേറിട്ട അനുഭവമായി. സെന്റ് ജോൺസിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള മേഖലകളിൽ നിന്നുമെത്തിയവരുള്‍പ്പെടെ, ന്യൂഫൗണ്ട്ലാൻഡിലെ ക്നാനായക്കാരിൽ 95 ശതമാനത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

Read More
പൂക്കളവും ,മാവലി മന്നനും പായസ മത്സരവുമായി യു കെ സി സി എ കവൻ്ററി & വാർവിക്ഷയർ യൂണിറ്റിൻ്റെ ഓണാഘോഷങ്ങൾ നാളെ രാവിലെ 11 മണി മുതൽ

പൂക്കളവും ,മാവലി മന്നനും പായസ മത്സരവുമായി യു കെ സി സി എ കവൻ്ററി & വാർവിക്ഷയർ യൂണിറ്റിൻ്റെ ഓണാഘോഷങ്ങൾ നാളെ രാവിലെ 11 മണി മുതൽ

ഓണത്തെക്കുറിച്ച് ഒരുപാട് ഐതിഹ്യങ്ങൾ നമ്മൾ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. അത് എന്ത് തന്നെയുമാകട്ടെ. ഈ ലോകത്തിൽ ഒരു രാജ്യത്തിലുള്ള ഒരു സംസ്ഥാനത്തിലെ ജനങ്ങൾ, അവർ എവിടെയായിരുന്നാലും ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഒരേയൊരു ഉത്സവമാണ് ഓണം. ഇന്നത്തെ പുതിയ തലമുറക്ക് ഓണം എന്നത് ഒരു വെറും ഉത്സവമല്ല. അവർക്ക് തനത് സംസ്കാരവും സഹോദര്യവും

Read More