മാങ്ങിടപ്പിള്ളി പീഠികപ്പറമ്പില്‍ ചെറിയാന്‍ (92) നിര്യാതനായി. Live funeral telecasting available

കൈപ്പട്ടൂര്‍: പീഠികപ്പറമ്പില്‍ ചെറിയാന്‍ (92) നിര്യാതനായി. ശവസംസ്കാരം 18.02.2022 വെള്ളിയാഴ്ച 3.30 pm ന് മാങ്ങിടപ്പിള്ളി സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി. മക്കള്‍: മാത്യു പി.സി., തോമസ്‌ പി.സി. (Ex. മിലിറ്ററി, ഡല്‍ഹി), അന്നമ്മ, എല്‍സി (കുവൈറ്റ്). മരുമക്കള്‍: മേരി കിഴക്കന്‍വേലില്‍ (തോട്ടറ), മോളി തോമസ്‌ വാഴമലയില്‍ (പിറവം), കുര്യാക്കോസ് കൊട്ടാരത്തിപ്പറമ്പില്‍, തോമസ്‌ തച്ചുമ്യാലില്‍ (വരിക്കാംകുന്ന്).

Facebook Comments

Read Previous

സാമൂഹിക അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Read Next

കാര്‍ഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് കൃഷിയോടൊപ്പം ഉപവരുമാന സാധ്യതകളും കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം – മാര്‍ മാത്യു മൂലക്കാട്ട്