കൈപ്പട്ടൂര്‍: പീഠികപ്പറമ്പില്‍ ചെറിയാന് (92) നിര്യാതനായി. ശവസംസ്കാരം 18.02.2022 വെള്ളിയാഴ്ച 3.30 pm ന് മാങ്ങിടപ്പിള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി. മക്കള്‍: മാത്യു പി.സി., തോമസ് പി.സി. (Ex. മിലിറ്ററി, ഡല്‍ഹി), അന്നമ്മ, എല്‍സി (കുവൈറ്റ്). മരുമക്കള്‍: മേരി കിഴക്കന്വേലില് (തോട്ടറ), മോളി തോമസ് വാഴമലയില്‍ (പിറവം), കുര്യാക്കോസ് കൊട്ടാരത്തിപ്പറമ്പില്, തോമസ് തച്ചുമ്യാലില് (വരിക്കാംകുന്ന്).
Facebook Comments