കല്ലറ തൊട്ടിപ്പറമ്പിൽ അബ്രഹാമിന്‍റെ ഭാര്യ അന്നമ്മ അബ്രഹാം (84) നിര്യാതയായി. സംസ്ക്കാരം 15.05.2026 വെള്ളിയാഴ്ച്ച 3.30 pm ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. പരേത കല്ലറ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സാലി, സാജു, മിനി, രാജു. മരുമക്കൾ: ചാണ്ടി പനംകാലായിൽ (ഇരവിമംഗലം), ഷീന മണലേൽ (ഞീഴൂർ), പരേതനായ കുര്യാക്കോസ് കൊട്ടിയാനിക്കര (മാറിക) , ത്രേസ്യാമ്മ ഞാണുപറമ്പിൽ ( വെച്ചൂർ). കൊച്ചുമക്കൾ: ഫാ.ജയൻ, ജോയൽ, ജേക്കബ്, ജോബിൻ, ആൽബിൻ, എബിൻ, ജെഫ്രിൻ, സന്നാ.
Facebook Comments