കല്ലറ തൊട്ടിപ്പറമ്പിൽ അന്നമ്മ അബ്രഹാം (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ തൊട്ടിപ്പറമ്പിൽ അബ്രഹാമിന്‍റെ ഭാര്യ അന്നമ്മ അബ്രഹാം (84) നിര്യാതയായി. സംസ്ക്കാരം 15.05.2026 വെള്ളിയാഴ്ച്ച 3.30 pm ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. പരേത കല്ലറ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സാലി, സാജു, മിനി, രാജു. മരുമക്കൾ: ചാണ്ടി പനംകാലായിൽ (ഇരവിമംഗലം), ഷീന മണലേൽ (ഞീഴൂർ), പരേതനായ കുര്യാക്കോസ് കൊട്ടിയാനിക്കര (മാറിക) , ത്രേസ്യാമ്മ ഞാണുപറമ്പിൽ ( വെച്ചൂർ). കൊച്ചുമക്കൾ: ഫാ.ജയൻ, ജോയൽ, ജേക്കബ്, ജോബിൻ, ആൽബിൻ, എബിൻ, ജെഫ്രിൻ, സന്നാ.

LIVE LINK:

Facebook Comments

Read Previous

മിന്നാമിന്നി ക്യാമ്പിന് തുടക്കമായി.

Read Next

മാതൃദിനം സ്നേഹോത്സവമാക്കി ഡാളസ് ഇടവക മെൻസ് മിനിസ്ട്രി