നീണ്ടൂർ കുറുപ്പൻകിഴക്കേതിൽ പെണ്ണമ്മ ലൂക്കോസ് നിര്യാതയായി


നീണ്ടൂർ : കുറുപ്പൻ കിഴക്കേതിൽ കെ കെ ലൂക്കോസിന്റെ ഭാര്യ പെണ്ണമ്മ (ത്രേസ്യാമ്മ) 70 നിര്യാതയായി (9-12-2021). സംസ്കാരം 14-12-2021 ചൊവ്വാഴ്ച രാവിലെ10.00 -ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ . പരേത മാന്നാനം ആലഞ്ചേരി കുടുംബാംഗമാണ്.
മക്കൾ : ബീന, ബിന്ദു (റാസൽ കൈമ -ദുബായ്) ,ബിനു (ഇറ്റലി), ബിജു കെ എൽ (കെ സി വൈൽ എൽ മുൻ അതിരൂപതാ പ്രസിഡന്റ് ) മരുമക്കൾ :സാബു സൈമൺ കണ്ടത്തിൽ കൈപ്പുഴ, സിബി കളരിയ്ക്കപ്പറമ്പിൽ ഞീഴൂർ, അലക്സ് കൊച്ചുപാല ത്താനത്ത് (കിഴക്കേ നട്ടാശ്ശേരി ) .

Facebook Comments

Read Previous

ചെറുകര തേക്കുംകാട്ടില്‍ ഉലഹന്നാന്‍ (കുട്ടിപാപ്പന്‍, 93) നിര്യാതനായി. Live funeral telecasting available

Read Next

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസും ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷനും