ചാമക്കാല ഓട്ടപ്പള്ളിൽ പോത്തൻ കുര്യൻ (കുര്യാക്കോസ്, 93) നിര്യാതനായി. Live funeral telecasting available

ചാമക്കാല: ഓട്ടപ്പള്ളിൽ പോത്തൻ കുര്യൻ (കുര്യാക്കോസ്, 93) നിര്യാതനായി. സംസ്ക്കാരം 17.02.2022 വ്യാഴാഴ്ച രാവിലെ 10 ന് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. , മാത്തുക്കുട്ടി, മക്കള്‍: പരേതയായ മേരി ജേക്കബ് മറ്റത്തില്‍, സണ്ണി, പരേതനായ ലൂക്കാച്ചന്‍, മാത്തുക്കുട്ടി, സ്റ്റിഫന്‍. മരുമക്കള്‍: ജേക്കബ് മറ്റത്തില്‍, റെമോള്‍ കുടകശേരില്‍, ജിജി പറങ്ങാട്ട്, സാജന്‍ പൊക്കത്തെല്‍, ലൈജു പൂങ്കമ്പേല്‍.

LIVE LINK:

Facebook Comments

Read Previous

പാഴുത്തുരുത്ത് അരഞ്ഞാണിമറ്റത്തില്‍ (പൊട്ടംകുഴിയില്‍) ചിന്നമ്മ കുരുവിള നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃതം