കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ തിരുനാള്‍ ഇന്ന് സമാപിക്കും. Live telecasting available

കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ തിരുനാള്‍ ഇന്ന് സമാപിക്കും. 19-ാം തീയതി മുതല്‍ 27 വരെയുള്ള തീയതികളില്‍ എല്ലാ ദിവസവും വൈകുന്നേരും 6.00 ന് ജപമാല, നൊവേന, ലദീഞ്ഞ്, വചനപ്രഘോഷണം നടത്തപ്പെട്ടിരുന്നു. സാമാപന ദിനമായ ഇന്ന് 28-ാം തീയതി വൈകുന്നേരം 6 മണിക്ക് ജപമാല, ലദീഞ്ഞ് തുടര്‍ന്ന് തിരുനാള്‍ പാട്ടുകുര്‍ബാന ഞീഴൂര്‍ പള്ളി വികാരി ബഹു. ഫാ. സജി മെത്താനത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. കെ.സി.വൈ.എല്‍. അതിരൂപത ചാപ്ലയിന്‍ റവ. ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴി തിരുനാള്‍ സന്ദേശവും നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും പാച്ചോര്‍ നേര്‍ച്ചയും നടക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 6 മുതല്‍ തത്സമയം ലഭ്യമാണ്.

LIVE LINK:

Facebook Comments

Read Previous

നാടിന്റെ ഉണര്‍വിന് ഗ്രാമോത്സവം നടത്തി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Read Next

കട്ടച്ചിറ കുഴിക്കോട്ടായില്‍ റിയാ എലിസബത്ത്‌ (8) നിര്യാതയായി. Live funeral telecasting available