എസ്.എച്ച്.മൗണ്ട്: കിഴക്കേക്കാട്ടില്‍ കെ.ടി മാത്യു (85) നിര്യാതനായി

എസ്.എച്ച്.മൗണ്ട്: റിട്ട.അദ്ധ്യാപകന്‍ കിഴക്കേക്കാട്ടില്‍ കെ.ടി മാത്യു (85) നിര്യാതനായി. സംസ്‌കാരം പിന്നീട് എസ്.എച്ച് മൗണ്ട് ആശ്രമ ദൈവാലയത്തില്‍. ഭാര്യ: സി.ഒ മേരി (റിട്ട.അദ്ധ്യാപിക സെന്റ് മര്‍സെലിനാസ് നട്ടാശ്ശേരി). മക്കൾ: ടോംസ് കെ മാത്യു കിഴക്കേകാട്ടിൽ (ടോബി) & നാൻസി മാത്യു (ഡിട്രോയിറ്റ്), ടെസ്‌ന തോമസ്‌ & ഷാജൻ മുകളേൽ (ഡിട്രോയിറ്റ്), ജോംസ് കെ മാത്യു കിഴക്കേകാട്ടിൽ (ജിത്തു) & ജീന മാത്യു (ഹ്യൂസ്റ്റണ്‍).

Facebook Comments

Read Previous

കാന്‍സര്‍ ദിനാചരണം – കര്‍മ്മപദ്ധതികളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Read Next

കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പാചരണത്തിനു കൊടിയേറി