കൈപ്പുഴ താന്നിച്ചുവട്ടിൽ ഏലിയാമ്മ എബ്രഹാം (ഓലി – 79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ താന്നിച്ചുവട്ടിൽ പരേതനായ പി.എൽ എബ്രഹാമിന്‍റെ (കുട്ടൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (ഓലി – 79) നിര്യാതയായി. സംസ്കാരം 18.02.2026 ബുധനാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ലാലി, മേഴ്‌സി (USA), റോയ്, റെജിമോൻ, ഫാ. ജോർജ്കുട്ടി താന്നിച്ചുവട്ടിൽ CFIC, തിയോഫിൻ, ബിജോ (UK), ജോസ്‌മി (UK). മരുമക്കൾ: പരേതനായ ബാബു ചിലമ്പത്ത് (വടവാതൂർ), റോയ് പൂതക്കരി (ഇരവിമംഗലം – USA), ബിജി കുടുന്തയിൽ (പുന്നത്തുറ), സിൻസി കുന്നത്തറക്കൽ (മാഞ്ഞൂർ – UK), ബെന്നി നന്ദികുന്നേൽ (പുന്നത്തുറ – UK).

LIVE LINK:

Facebook Comments

Read Previous

കല്ലറ വടക്കേ തൈയ്യിൽ റ്റി.റ്റി. ജോസ‌ഫ് (ഉപ്പച്ചൻ – 91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് ” നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് ” മുതിർന്ന മാധ്യമ പ്രവർത്തകൻ C.L തോമസ് കൈപ്പുഴയിൽ പ്രകാശനം ചെയ്തു