പയസ്‌മൗണ്ട് ‌അഡ്വ. തോമസ്‌ പാടത്ത് (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പയസ്‌മൗണ്ട് ‌അഡ്വ. തോമസ്‌ പാടത്ത് (78) നിര്യാതനായി. സംസ്കാരം 10.08.2022 ബുധനാഴ്ച 3.00 pm ന് പയസ്‌മൗണ്ട് സെന്റ് പയസ് Xth ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ മേഴ്‌സി തോമസ്‌ പയസ്‌മൗണ്ട് ‌ആനാലിൽ കുടുംബാംഗമാണ്. മക്കൾ: നോയൽ തോമസ് (USA)‌, പരേതനായ ജോയൽ തോമസ്‌. മരുമകൾ: ജെയ്നി നോയൽ (USA). കൊച്ചുമക്കൾ: സോഫിയ തോമസ്‌. സഹാറ തോമസ്.

LIVE LINK:

Facebook Comments

Read Previous

ചിക്കാഗോ സെന്റ് മേരീസ് സമ്മർ ക്യാമ്പിന് സമാപനം

Read Next

അല്‍മാസ് കുവൈറ്റ് ‘തിരുവോണ നിലാവ്’ ഓണാഘോഷം സെപ്റ്റംബര്‍ 16 ന്‌