നീണ്ടൂർ:അന്നമ്മ മത്തായി വയലുങ്കൽ (78) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച ( 30.04.22 ) ഉച്ചകഴിഞ്ഞ് 2.30 ന് സെൻ്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ . ഭർത്താവ് : മത്തായി . മറ്റു മക്കൾ : സജി യു.കെ ) , റെജി , സിബി . മരുമക്കൾ : ലൈസ ഊരാളിൽ കുടമാളൂർ , ജെയ്സി തണ്ടാശ്ശേരിൽ പേരൂർ , റെനി കോട്ടയരുകിൽ കൈപ്പുഴ .
Facebook Comments