ഫിലിപ്പ് ജോസഫ് കളത്ര (74) നിര്യാതനായി.
മൃതസംസ്കാരം പിന്നീട് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭാര്യ; എൽസി ഫിലിപ്പ് മണപ്പുറത്ത് (പരിപ്പ്) മക്കൾ : ഫാ ഫിൽമോൻ കളത്ര ( പാലത്തുരുത്ത് വികാരി, BCM College Bursar) ലിബു ഫിലിപ്പ് (കുവൈറ്റ്) ലിബിൻ ഫിലിപ്പ് (അയർലന്റ്) മരുമക്കൾ : റ്റാനിയ (വെളിയനാട് – ബി സി എം കോളേജ് )
സോണിയ (പുന്നത്തുറ , അയർലന്റ്)
Facebook Comments