‌ ഫിലിപ്പ്‌ ജോസഫ്‌ കളത്ര (74) നിര്യാതനായി

‌ഫിലിപ്പ്‌ ജോസഫ്‌ കളത്ര (74) നിര്യാതനായി.
മൃതസംസ്കാരം പിന്നീട്‌ ഒളശ്ശ സെന്റ്‌ ആന്റണീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭാര്യ; എൽസി ഫിലിപ്പ്‌ മണപ്പുറത്ത്‌ (പരിപ്പ്‌) മക്കൾ : ഫാ ഫിൽമോൻ കളത്ര               ( പാലത്തുരുത്ത്‌ വികാരി, BCM College Bursar) ലിബു ഫിലിപ്പ്‌ (കുവൈറ്റ്‌) ലിബിൻ ഫിലിപ്പ്‌ (അയർലന്റ്‌) മരുമക്കൾ : റ്റാനിയ (വെളിയനാട്‌ – ബി സി എം കോളേജ്‌ )
സോണിയ (പുന്നത്തുറ , അയർലന്റ്‌)

Facebook Comments

Read Previous

കിടങ്ങൂര്‍: പാലക്കാട്ട് പി.റ്റി മത്തായി (ബേബി) നിര്യാതനായി.

Read Next

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയിൽ സമാപിച്ചു