പൂഴിക്കോൽ വട്ടത്തറയിൽ വി.സി. കുര്യൻ (75) നിര്യാതനായി. സംസ്കാരം 2.2.2022 ബുധനാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൂഴിക്കോൽ സെൻ്റ് ലുക്സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ വി.പി. മേരി കല്ലറ കാവിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: ബിനോയി, പരേതനായ ബെന്നി, ബിന്ദു (യു.കെ.). മരുമക്കള്‍: മോള്‍ബി, ഷെറിന്‍.
LIVE LINK:
Facebook Comments