ഉഴവൂര്‍ പയസ്മൗണ്ട് മുണ്ടത്താനത്ത് ജോർജ് എം.റ്റി. (74) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 09.05.2026 ശനിയാഴ്ച 2.30 ന് ആരംഭിച്ച് പയസ്മണ്ട് പയസ് Xth ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ ജോര്‍ജ്ജ് തൊടുപുഴ ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലിന്‍സി, തോംസണ്‍, ലിസാ. മരുമക്കള്‍: ജോബി പുന്നക്കാട്ട് (കല്ലറ), ജിന്‍സി ചേലയ്ക്കല്‍ (കീഴൂര്‍), എബി കിഴക്കേകുടിലില്‍ (അരീക്കര). മൃതദേഹം രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് പാരിഷ് ഹാളിൽ പൊതുദർശനവും ഉണ്ടായിരിക്കും.
Facebook Comments