എൻ എച്ച് എസ്ന് കൈത്താങ്ങുമായി എം കെ സി എ

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ഇന്നലെ സെയിൽ എഫ് സി റഗ്ബി ക്ലബ്ബിൽ വച്ച്  നടന്നു ബ്ലഡ് ഷോർട്ടേജ് എൻ എച്ച് എസ് ൽ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ എൻ എച്ച്സിനു വേണ്ടി ഒരു ബ്ലഡ് ഡൊണേഷൻ ചാരിറ്റി പരിപാടി പ്ലാൻ ചെയ്തു അതിൽ എംകെസിയുടെ ആളുകൾ പങ്കെടുക്കുകയും ബ്ലഡ് ഡൊണേറ്റ് ചെയ്യുകയും അതിൽ എടുത്തു പറയേണ്ട കാര്യം ഇപ്പോഴത്തെ യുവതലമുറയിൽപ്പെട്ട കുട്ടികളും ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ ഉണ്ടായിരുന്നു എന്നുള്ളതാണ് ഈ ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചത് എം കെ സിയുടെ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്                                                                                                             

Facebook Comments

Read Previous

മാറിക പുളിക്കക്കണ്ടത്തില്‍ ചാക്കോ പി.ഒ. (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ