ഹൂസ്റ്റൺ മിഷൻ ലീഗ് വെടിയേറ്റ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

ഹൂസ്റ്റൺ: ടെക്സാസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് അംഗങ്ങളും ഇടവക ജനങ്ങളും  ആദരാഞ്ജലികൾ അർപ്പിച്ചു. പരേതർക്കു വേണ്ടി മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥന ശുശൂഷകളും ജപമാല പ്രദിക്ഷണവും നടത്തി. മിഷൻ ലീഗ് യൂണിറ്റ്  ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയും ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

Facebook Comments

Read Previous

ഒളശ പുന്നവേലില്‍ ജോണ്‍ ഫിലിപ്പ് (ബേബിച്ചായന്‍ കുമരകം-86) നിര്യാതനായി. Live funeral telecasting available

Read Next

ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു