നീണ്ടൂർ നെടുംതുരുത്തിൽ പുത്തൻപുരയിൽ ലീലാമ്മ ലൂക്ക്‌ (75 )നിര്യാതയായി .

നീണ്ടൂർ നെടുംതുരുത്തിൽ പുത്തൻപുരയിൽ പരേതനായ KP ലൂക്കിന്റെ ഭാര്യ ലീലാമ്മ ലൂക്ക്‌ (75 )നിര്യാതയായി സംസ്കാരം പിന്നീട്. മക്കൾ  ഷെല്ലി ഫിലിപ്പ്,ഷീബ  സജി, പരേതനായ ഷിജു ലൂക്ക്.  മരുമക്കൾ സെലിൻ  അപ്പോഴിപറബിൽ മേമ്മുറി, സജി കടിയംപള്ളിൽ പുന്നത്തറ.

Facebook Comments

Read Previous

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിലൂടെ യഥാര്‍ത്ഥ സഹോദര സ്‌നേഹമാണ് പ്രകടമാകുന്നത് – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ആഗോള മെത്രാൻ സിനഡിൻ്റ കോട്ടയം അതിരൂപതാതല ഉൽഘാടനം മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിർവഹിച്ചു