പെരുവ കൊല്ലപ്പിള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി. സംസ്കാരം 24.04.2026 വെള്ളിയാഴ്ച രാവിലെ 9 ന് പെരുവയിലെ സ്വവസതിയിൽ നിന്നാരംഭിച്ച് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മേമ്മുറി ഇടാട്ടുകാലയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി ചാക്കോ, ലൗലി തോമസ്, ലിസി ജോസ് (USA). മരുമക്കൾ: ചാക്കോ വിലങ്ങുകല്ലുങ്കൽ, പരേതനായ തോമസ് പുള്ളോറുകുന്നേൽ, ജോസ് കുന്നശ്ശേരിൽ. കൊച്ചുമക്കൾ: പ്രിൻസ്, രഞ്ജു, തോമസ്കുട്ടി, ലിൻ, ലിജു, സൗമ്യ, രമ്യ, ജേക്കബ്.
Facebook Comments