ചാമക്കാല കട്ടപ്പുറം കെ കെ ചാക്കോ (പാനുപ്പാൻ ) (87 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി ചാക്കോ ചാമക്കാല എടാട്ട് കുടുംബാംഗമാണ്. മക്കള്‍: ആൻസി (Florida ,USA),ഷേർലി(New Jersey , USA)കുഞ്ഞുമോൻ( New Jersey ,USA),ജോസ്‌മോൻ ( New Jersey ,USA),സിറിയക്ക് ( Houston,USA) ,റെജി ( Houston ,USA),ഉല്ലാസ് (Houston,USA).മരുമക്കൾ :ടോമി അറുനൂറ്റിമംഗലം അമ്മാകുഴിയിൽ ( USA)ജോസ് കുട്ടി (വലിയകല്ലുങ്കൽ)വെളിയന്നൂർ ( USA),ബിന്ദു (പൗവ്വത്തേൽ) ,കൈപ്പുഴ ( USA),ബിന്ദു (തേക്കുംകാട്ടിൽ) കിടങ്ങുർ ( USA),സിമി വടക്കേടം നീണ്ടുർ ( USA)സജല( ക്ലാമാറ്റത്തിൽ )ചാമക്കാല ( USA),ജോമോൾ കുഴിയംമ്പറമ്പിൽ കുറുമുള്ളൂർ(USA)
Facebook Comments