UK യില്‍ നിര്യാതയായ ഇരവിമംഗലം പൂതകരിയിൽ റീന സാബു (54) വിന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 17 വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: പൂതകരിയിൽ സാബുവിന്റെ ഭാര്യ റീന സാബു (54) UK യിൽ നിര്യാതയായി. പള്ളിയിൽ മൃതദേഹം 17.10.2025 വെള്ളിയാഴ്ച Eastbourne ലെ Christ the King Catholic church ൽ UK സമയം രാവിലെ 9:30ന് കൊണ്ടുവരികയും തുടര്‍ന്ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യുന്നതാണ്. മക്കൾ: സോബിൻ സാബു, സിംനാ സാബു, ലെന സാബു, മരുമകൾ: അനബെൽ.

Church address: Christ the King Church, 3 Princes Road BN23 6HT

LIVE LINK:

Facebook Comments

Read Previous

കരിപ്പാടം കരുനാട്ടിൽ ജോൺ ഉലഹന്നാൻ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കരിപ്പാടം ഇലവുങ്കൽ ഉതുപ്പ് ചാക്കോ (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE