ഇരവിമംഗലം: പൂതകരിയിൽ സാബുവിന്റെ ഭാര്യ റീന സാബു (54) UK യിൽ നിര്യാതയായി. പള്ളിയിൽ മൃതദേഹം 17.10.2025 വെള്ളിയാഴ്ച Eastbourne ലെ Christ the King Catholic church ൽ UK സമയം രാവിലെ 9:30ന് കൊണ്ടുവരികയും തുടര്ന്ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യുന്നതാണ്. മക്കൾ: സോബിൻ സാബു, സിംനാ സാബു, ലെന സാബു, മരുമകൾ: അനബെൽ.
Church address: Christ the King Church, 3 Princes Road BN23 6HT
Facebook Comments