വിശ്വാസ പരിശീലന ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിശ്വാസ പരിശീല ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു. ഒരു വർഷം വിശ്വാസ പരിശീലന വേദിയിൽ നടപ്പിലാക്കുന്ന വിവിധ കർമ്മ പദ്ധതികൾ ആണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും ഉപകാരപ്പെടുത്തക്ക രീതിയിലാണ് ഹാർഡ് ബുക്ക് ക്രമീകരിച്ചിരിക്കുന്നത് ‘ഹാൻഡ് ബുക്ക് സി സി ഡി പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറത്തിന്റെയും വികാരി ഫാ. ബിൻസ് ചേത്തലിൽ ന്റെയും മറ്റ് മതാദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ സാനന്റോണിയോ സെൻറ്. ആന്റണീസ് ഇടവക വികാരി ഫാ.ബോബൻ വട്ടമ്പുറം ഹാൻഡ് ബുക്ക് പ്രകാശനകർമ്മം നിർവ്വഹിച്ചു.

Facebook Comments

Read Previous

UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമാക്കി

Read Next

ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു