പരിപ്പ് വാണിയപ്പുരയ്ക്കൽ മേഴ്സി പീറ്റർ (62) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പരിപ്പ്: വാണിയപ്പുരയ്ക്കൽ പീറ്റർ ജോണിന്റെ ഭാര്യ മേഴ്സി പീറ്റർ (62) നിര്യാതയായി. മൃതദേഹം 05.11.2025 ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് 11.30 ന് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പള്ളി ഹാളിൽ കൊണ്ടുവരുന്നതുമാണ്. വൈകുന്നേരം 3.30 ന് മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്. പരേത കല്ലറ പുന്നക്കാട്ട് കുടുംബാംഗമാണ്‌. മക്കൾ: റോണി, ടോണി, ഡോണി, ആൽഫിൻ. മരുമക്കൾ: നവ്യ കാഞ്ഞിരത്തിങ്കൽ (ബാംഗ്ലൂർ), ടോണി പുതിയിടത്ത് (അരീക്കര), ജിൻസു തേക്കുനിൽക്കുന്നതിൽ (കൂടല്ലൂർ), ജോസ്മിൻ മേക്കാട്ടിൽ (അരീക്കര) (എല്ലാവരും യു.എസ്.എ.)

LIVE LINK:

Facebook Comments

Read Previous

കിടങ്ങൂർ നീരോലിക്കൽ എൻ.എം. ലൂക്കാ (67, എവറസ്‌റ്റ് ലൂക്കാ ചേട്ടൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കോട്ടയം അതിരൂപതയുടെ വളർത്തമ്മ ഡോ.മേരി കളപ്പുരക്കലിന് അതിരൂപതയുടെ സ്‌നേഹാദരം