കിടങ്ങൂര്‍ കാക്കനാട്ട് (കാരമയില്‍) ഏലിയാമ്മ തോമസ്‌ (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂര്‍ കാക്കനാട്ട് (കാരമയില്‍) ഏലിയാമ്മ തോമസ്‌ (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 28.04.2023 വെള്ളിയാഴ്ച 4 pm ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. പരേത നീണ്ടൂര്‍ കണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആനിയമ്മ, റ്റോമി, ഷാജു, ജോസ്. മരുമക്കള്‍: രാജു പോത്തന്‍പറമ്പില്‍ (തെള്ളകം), ലൗലി ഓളിയില്‍ (കല്ലറ), ഷൈനി കൊന്നയ്ക്കല്‍ (മറ്റക്കര, ഷിബി വിരിപ്പിപ്പറമ്പില്‍ (മാറിക).

LIVE LINK:

Facebook Comments

Read Previous

കല്ലറ ഇടപ്പുറത്തുപ്രാലേൽ (കൊല്ലംപറമ്പിൽ) ജോര്‍ജ്ജ് K.O. (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ബർമിംഗാം ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) ഈസ്റ്റർ ആഘോഷങ്ങളും തെരഞ്ഞെടുപ്പും നടത്തി. തോമസ് സ്റ്റീഫൻ പാലകൻ സെക്രട്ടറി, ജോസ് സിൽവസ്റ്റർ എടാട്ടുകാലായിൽ പ്രോഗ്രാം കോർഡിനേറ്റർ.