യു കെ കെ സി എ യുടെ യൂണിറ്റ് ആയ കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷൻ നു 2023 2024 കാലഘട്ടം ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു .
പ്രസിഡന്റ് എബിൻ വാരച്ചേരിൽ, വൈസ് പ്രസിഡന്റ് ജോമി കിഴക്കേപ്പുറത്ത് സെക്രട്ടറി സഖറിയാ പുത്തെൻകളം ജോയിന്റ് സെക്രട്ടറി ജെഫി തൈക്കാട്ടു ട്രഷറർ ഷാജി നൂറ്റിയാനിക്കുന്നേൽ, ജോയിന്റ് ട്രെഷറർ ബിബു കുഴിപ്പള്ളി, റീജിയൻ റെപ്സ് ലെനോ വടക്കേകൊണ്ടൂർ, women’സ് ഫോറം റെപ്സ് ഐവി സ്റ്റീഫൻ, ബീന ജോമോൻ
Facebook Comments