കല്ലറ കളപ്പുരയിൽ ഏലിയാമ്മ മത്തായി (78) നിര്യാതയായി. സംസ്‌കാരം 21.04.2026 ചൊവ്വാഴ്ച 3.30 PM ന് വീട്ടിൽ ആരംഭിച്ച് കല്ലറ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയപളളിയിൽ. പരേത വാകത്താനം ചേന്നങ്ങാട്ട് കുടുംബാംഗമാണ്. ഭർത്താവ്: മത്തായി . മക്കൾ: സി.ഷേർലി (കൊൽക്കത്ത) , മിനി , ഷൈബി , റോയിമോൻ (UK). മരുമക്കൾ: കുര്യൻ മുകളേൽ( ഏറ്റുമാനൂർ) , ടോമി ജോസഫ് കല്ലുപുരയ്ക്കൽ(പാച്ചിറ) , ബിന്ദു റോയ് പാലയിൽ ( കടുത്തുരുത്തി) .
Facebook Comments