കൈപ്പുഴ സംഗമം ഏപ്രിൽ 2 ന്

ഇത്തവണത്തെ കൈപ്പുഴ സംഗമം ഏപ്രിൽ 2 ന് Northwich ൽ വച്ച് നടത്തപ്പെടുന്നു. യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ ഉള്ള കൈപ്പുഴക്കാർ എല്ലാവരും തങ്ങളുടെ നാടിന്റെയും നാട്ടുകാരുടെയും ഓർമ്മകൾ പങ്കിടുവാനും സഹപാഠികളെ കാണാനും ഉള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴ സംഗമത്തിനെ കണ്ടുവരുവരുന്നത്. 12 വർഷമായി മുടക്കം കൂടാതെ നടന്നുവരുന്ന സംഗമത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിക്കുന്നു.


Jijo Kizhakkekattil 07961927956
Stany Lukose 07894758068
George Joseph 07882779321

Venu Address
Lostock Social Club
Works lane, Northwich
Cw9 7NW

Facebook Comments

Read Previous

മാഞ്ഞൂര്‍ കമ്മാപറമ്പില്‍ ജോസഫ് (റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍, 83) നിര്യാതനായി. Live funeral telecasting available

Read Next

ശുശ്രൂഷയുടെയും സേവന സന്നദ്ധതയുടെയും കാവലാളുകളാകുവാന്‍ നേഴ്‌സുമാര്‍ക്ക് കഴിയണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം