കല്ലറ വിരുത്തക്കുളങ്ങര ജയിംസ് വി. എൽ. (86) നിര്യാതനായി. LIVE TELECASTING AVAILABLE

കല്ലറ: പരേതനായ ആർച്ബിഷപ്പ് അബ്രാഹം വിരുത്തക്കുളങ്ങരയുടെ സഹോദരൻ ജയിംസ് വി. എൽ. (86) നിര്യാതനായി. സംസ്കാരം 2.12.2020 ബുധനാഴ്ച ഉച്ചക്കഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളി(പുത്തൻപള്ളി) യിൽ. ഭാര്യ മേരിക്കുട്ടി ജയിംസ് കിടങ്ങൂർ കൊമ്പനാൽ കുടുംബാംഗമാണ്. മക്കൾ: സുനു (ഓസ്ട്രേലിയ), സുവി (യു.കെ.), സുജ. മരുമക്കൾ: സിബി കൈതമറ്റം (ഞിഴുർ), ഷൈജി കോറപ്പള്ളിൽ (പിറവം), ബിജു പടപുരയ്ക്കൽ (കടുത്തുരുത്തി).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3564097820338571

Facebook Comments

Read Previous

പുതുമ നിറഞ്ഞ ആശയവുമായി ക്രിസ്തുമസ്സിനെ വരവേൽക്കാൻ കവന്ററി &വാർവിക്ഷയറിലെ ക്നാനായ കുട്ടികൾ എത്തുന്നു. ക്രിസ്തുമസ്സ് അഡ്വെന്റ് ചലഞ്ച് നാളെ മുതൽ

Read Next

റെജി തോമസിന് 74- ആം അവാർഡ്