താമരക്കാട്: മേക്കര പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി കുര്യന് (93) നിര്യാതയായി. സംസ്കാരം 19.05.2022 വ്യാഴാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം താമരക്കാട് സെന്റ് സെബാസ്റ്റ്യന്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്. പരേത വെളിയന്നൂര് എറികാട്ട് കുടുംബാംഗമാണ്. മക്കള്: മേഴ്സി, Prof. വത്സ ബാബു, മിനി. മരുമക്കള്: ഫിലിപ്പ് പാറയില് (താമരക്കാട്), Prof. ബാബു പൂഴിക്കുന്നേല് (സംക്രാന്തി), ജോസ് പൈമ്പാലില് (അരീക്കര).
Facebook Comments