1. Home
  2. Breaking News

Category: USA / OCEANIA

വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഡാളസ്സ് ഇടവകയിൽ നടത്തപ്പെട്ടു

വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഡാളസ്സ് ഇടവകയിൽ നടത്തപ്പെട്ടു

 ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ മെയ് 31 ഞായർ മാതാവിന്റെ വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഏറെ ഭക്ത്യാദരപൂർവ്വം നടത്തപെട്ടു. മാതാവിന്റെ വണക്കമാസ സമാപനത്തിൽ ഇടവകയിലെ ലീജീയൻ ഓഫ് മേരീ അംഗങ്ങളുടെ നേതൃത്വത്തിൽ സ്പോൺസർ ചെയ്ത് മാതാവിന്റെ ഗ്രോട്ടോ നിർമ്മിച്ച് നൽകി. അന്നേ ദിവസം ലീജിയൻ ഓഫ്

Read More
ഹൂസ്റ്റണിൽ  ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം .

ഹൂസ്റ്റണിൽ  ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം .

ഹൂസ്റ്റൺ:  സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മെയ് 31-ാം തീയതി ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ 7:30-ലെ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി, ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തജന

Read More
കെ.സി.സി.എൻ.എ കൺവെൻഷൻ: കെ.സി.എസ്. ചിക്കാഗോയുടെ ഘോഷയാത്ര നയിക്കാൻ കരുത്തുറ്റ നേതൃത്വസംഘം

കെ.സി.സി.എൻ.എ കൺവെൻഷൻ: കെ.സി.എസ്. ചിക്കാഗോയുടെ ഘോഷയാത്ര നയിക്കാൻ കരുത്തുറ്റ നേതൃത്വസംഘം

ചിക്കാഗോ: വരാനിരിക്കുന്ന കെ.സി.സി.എൻ.എ കൺവെൻഷനിലെ ഘോഷയാത്രയിൽ ചിക്കാഗോ കെസിഎസിൻ്റെ അഭിമാനവും പാരമ്പര്യവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനായി കഴിവും നേതൃത്വമികവും തെളിയിച്ച ഒരു ശക്തമായ സംഘത്തെ തെരഞ്ഞെടുത്തു. വിവിധ വിമൻസ് ഫോറം റീജിയണുകളിൽ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ അതീവ കാര്യക്ഷമതയോടെയും സംഘാടന മികവോടെയും വിജയകരമായി പൂർത്തിയാക്കിയ മാർഗരറ്റ് പാട്ടകണ്ടത്തിൽ, കൂടാതെ സെന്റ് ആന്റണീസ്

Read More
ചിക്കാഗോ സെന്റ് മേരീസിൽ സി. സിൽവേരിയുസിന് സ്നേഹനിർഭരമായ യാത്രയയപ്പ്

ചിക്കാഗോ സെന്റ് മേരീസിൽ സി. സിൽവേരിയുസിന് സ്നേഹനിർഭരമായ യാത്രയയപ്പ്

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പത്തുവർഷത്തെ ആത്മീയ ശുശ്രൂഷക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സിൽവിരിയൂസിനു ഇടവക സമൂഹം സ്നഹേനിർഭരമായ യാത്രയയപ്പ് നൽകി. മെയ് മാസം 31, ഞായറാഴ്ച ചിക്കാഗോ സിറോമലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജിയന്റെ ഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെ

Read More
16-ാമത് KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6-ന് അവസാനിക്കും

16-ാമത് KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6-ന് അവസാനിക്കും

ഡാളസ് ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026 ജൂൺ 6-ന് അവസാനിക്കുമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. 2026 ആഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത്

Read More
പൗരോഹിത്യ സ്വീകരണവും നവപൂജാ അർപ്പണവും

പൗരോഹിത്യ സ്വീകരണവും നവപൂജാ അർപ്പണവും

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിൽ നിന്ന് ആദ്യമായി ക്നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം രൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന  ബ്രദർ മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളും നവപൂജാ അർപ്പണവും 2026 ജൂൺ 27-ാം തീയതി  ന്യൂയോർക്കിലെ   സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ  നടത്തപ്പെടുന്നു.

Read More
ചിക്കാഗോ സെന്റ് മേരീസിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി

ചിക്കാഗോ സെന്റ് മേരീസിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങളോടെ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്. ഞായറാഴ്ച വൈകുന്നേരം

Read More
ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി. റോയി ചേലമലയിൽ

Read More
ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരിഷ് കൌൺസിൽ നിലവിൽ വന്നു.

ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരിഷ് കൌൺസിൽ നിലവിൽ വന്നു.

സന്തോഷ് മേക്കര ടോറൊന്റോ: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസിൽ ഇടവകയുടെ 2026 -28 വർഷത്തിലേക്കുള്ള കൈക്കാരന്മാരും, പാരിഷ് കൗൺസിൽ അംഗങ്ങളും വികാരി റവ ഫാ മാത്യു മേലേടത്ത് മുൻപാകെ പ്രതിജ്ഞ ഏറ്റു ചൊല്ലി ചാർജ് എടുത്തു. ശ്രീ ജോൺ കുരുവിള അരയത്ത് &

Read More
ചിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

ചിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

ചിക്കാഗോ: തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശിയ അവാർഡ് നേടിയ ലാൻസ് ലൂക്കോസിനെയും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ റോയി ചേലമലയിലിനെയും മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ അനുമോദിച്ചു. " എ ബനാന റിപ്പബ്ലിക് " എന്ന തന്റെ ഒറിജിനൽ എഡിറ്റോറിയൽ കാർട്ടൂണിനാണ് ലാൻസ് ഇല്ലിനോയിസ്

Read More