സ്റ്റീഫൻ മൂലക്കാട്ട് (53 ) UK യിൽ നിര്യാതനായി. 

സ്റ്റീഫൻ മൂലക്കാട്ട് (53 വയസ്സ്) UK യിൽ നിര്യാതനായി.  ഭാര്യ ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഉല്ലാസ്, ഫെലിക്സ്, കെസിയ എന്നിവർ.മരുമകൾ: റോസ്  മേരി .സംസ്കാരം പിന്നീട്.

 

 

 

Facebook Comments

Read Previous

ചാമക്കാല കട്ടപ്പുറം പരേതനായ കെ സി സൈമൻ്റെ ഭാര്യ അച്ചാമ്മ സൈമൺ നിര്യാതയായി Live Funeral Telecast Available

Read Next

അയർലണ്ടിൽ നിര്യാതനായ കല്ലറ പുത്തൻപള്ളി അരീച്ചിറക്കാലായിൽ തൊമ്മി തോമസിന്റെ സംസ്ക്കാരം (27/01/2024) ശനിയാഴ്ച്ച LIVE FUNERAL TELECASTING AVAILABLE