മ്രാല കൊറ്റോത്ത് അന്നമ്മ കോര (96) നിര്യാതയായി. LIVE TELECASTING AVAILABLE

തൊടുപുഴ: നടുക്കണ്ടം കൊറ്റോത്ത് പരേതനായ കോരയുടെ ഭാര്യ അന്നമ്മ കോര (96) നിര്യാതയായി. സംസ്‌കാരം 30/11/2020 (തിങ്കള്‍) രാവിലെ 10 ന് മ്രാല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍. പരേത പയ്യാവൂര്‍ ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍: കെ.കെ സൈമണ്‍ (റിട്ട.എസ്.ബി.ഐ), കെ.കെ ജോസ് (റിട്ട.ക്യാപ്റ്റന്‍, മര്‍ച്ചന്റ് നേവി), കെ.കെ തോമസ് ( തൂഫാന്‍ തോമസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, കരിങ്കുന്നം), ഏലിയാമ്മ, മേരി, വല്‍സ. മരുമക്കള്‍: വല്‍സ, ഫിലോമിന, ഫിലോമിന, ജോസ്, പരേതരായ തോമസ്, മാത്യൂ.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

Wake up Service LIVE | 29.11.2020

Funeral Service LIVE | 30.11.2020

Facebook Comments

Read Previous

UKKCA ഒരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം, 2021 മാർച്ച് 20 ന്

Read Next

പുതുമ നിറഞ്ഞ ആശയവുമായി ക്രിസ്തുമസ്സിനെ വരവേൽക്കാൻ കവന്ററി &വാർവിക്ഷയറിലെ ക്നാനായ കുട്ടികൾ എത്തുന്നു. ക്രിസ്തുമസ്സ് അഡ്വെന്റ് ചലഞ്ച് നാളെ മുതൽ