ചിക്കാഗോയിൽ കാറപകടത്തിൽ ജെഫിൻ കിഴക്കേക്കുറ്റ് [22] നിര്യാതനായി

ചിക്കാഗോ : കിഴക്കേക്കുറ്റ്‌ ബിജു – ഡോളി ദമ്പതികളുടെ രണ്ടാമത്തെ പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞുണ്ടായ കാറപകടത്തിൽ ചിക്കാഗോയിൽ നിര്യാതനായി .സംസ്കാരം പിന്നീട് ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്.ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.

Facebook Comments

Read Previous

ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിൽ ദമ്പതീ സംഗമം

Read Next

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ നിര്യാതനായി