അരീക്കര തടത്തിൽ തോമസ് റ്റി.ജെ. (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര തടത്തിൽ തോമസ് റ്റി.ജെ. (66) നിര്യാതനായി. സംസ്കാരം 11.02.2026 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി കരിങ്കുന്നം ചെന്നാക്കുഴി കുടുംബാംഗമാണ്.

മക്കൾ: ജിൻസ്, ജിൻസി, ബിൻസി. മരുമക്കൾ: ഷെറിൻ മാത്യു ചെട്ടിക്കത്തോട്ടത്തിൽ (ഉഴവൂർ), രാജേഷ് മാത്യു മാവേലിൽ (പൂക്കയം), ജോമി അലക്സ് വലിയമാലിൽ (വെള്ളൂർ).

LIVE LINK:

Facebook Comments

Read Previous

CBCI ദേശീയ അവാര്‍ഡ് ജേതാവ് റവ.ഡോ.ജോസുകുട്ടി മഠത്തിപ്പറമ്പിലിനെ ബാംഗ്ലൂർ ക്നാനായ സമൂഹം ആദരിച്ചു

Read Next

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 വർഷത്തേക്കുള്ള ട്രസ്ടിമാരെയും മറ്റ് എക്സിക്യൂട്ടീവ്  അംഗങ്ങളെയും തിരഞ്ഞെടുത്തു.