ഒളശ്ശ വാണിയപ്പുരയ്ക്കൽ പരേതനായ ജോയി തോമസ്സിന്റെ ഭാര്യ ഏലിയാമ്മ ജോയി (86) നിര്യാതയായി. സംസ്കാരം 14.04.2026 ചൊവ്വാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശസെന്റ് ആന്‍റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത അറുന്നൂറ്റിമംഗലം ഞാറക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ബിജു, ബിനു, ബൈജു. മരുമക്കൾ: സുജ മാളിയേക്കത്തറ (എസ് എച്ച് മൗണ്ട്), ജിബി ഇലവുംങ്കൽചാലിൽ (ഉഴവൂർ), ടെസ്സി അയിത്തിച്ചിറയിൽ (ചാമക്കാല), ബിന്ദു വേങ്ങച്ചേരിൽ (ഉഴവൂർ).
Facebook Comments