ഒളശ്ശ വാണിയപ്പുരയ്ക്കൽ പരേതനായ ജോയി തോമസ്സിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. പരേത അറുന്നൂറ്റിമംഗലം ഞാറക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ബാബു,ബിജു, ബിനു, ബൈജു.
മരുമക്കൾ: സുജ മാളിയേക്കത്തറ, എസ് എച്ച് മൗണ്ട്, ജിബി ഇലവുംങ്കൽചാലിൽ, ഉഴവൂർ, ടെസ്സി അയിത്തിച്ചിറയിൽ ചാമക്കാല, ബിന്ദു വേങ്ങച്ചേരിൽ ഉഴവൂർ. സംസ്ക്കാരം പിന്നീട്.
Facebook Comments