നീണ്ടൂര്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതി ചികിത്സസഹായം കൈമാറി.

നീണ്ടൂര്‍: കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നീണ്ടൂര്‍ ഇടവകാംഗമായ പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക്‌ സഹായം എത്തിക്കുന്നതിന്റെ ഭാഗമായി 100 രൂപ ചലഞ്ച്‌ രൂപീകരിക്കുകയും, 2,50,000 രൂപ സമാഹരിക്കാനും സാധിച്ചു. പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്കാവശ്യമായി സമാഹരിച്ച മുഴുവന്‍ തുകയും അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയിലും അതിരൂപത ഭാരവാഹികളും ചേര്‍ന്ന്‌ നീണ്ടൂര്‍ ഇടവക വികാരി ഫാ. ഷാജി വടക്കെതൊട്ടിയിലിനു കൈമാറി.

Facebook Comments

Read Previous

ചായി കേരളയുടെ പ്രസിഡന്റായി ഫാ. ബിനു കുന്നത്തിനെ തെരഞ്ഞെടുത്തു

Read Next

ക്രൈസ്റ്റ്‌നഗര്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി മാതൃദൈവാലയത്തില്‍നിന്നും തുക ഏറ്റുവാങ്ങി.