മേമ്മുറി നെടുംതൊട്ടിയിൽ (തടത്തിപ്പറമ്പിൽ) ചിന്നമ്മ തോമസ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി നെടുംതൊട്ടിയിൽ (തടത്തിപ്പറമ്പിൽ) പി.എം. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (88) നിര്യാതയായി. സംസ്കാരം 02.11.2025 ഞായറാഴ്ച 3.00 pm ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മേമ്മുറി ലിറ്റിൽ ഫ്ളവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ.

മക്കൾ: പരേതയായ സൂസമ്മ, ജയ, ജിജി, ബിജു. മരുമക്കൾ: പരേതനായ ജോയി മറ്റക്കോട്ടിൽ (മുട്ടുചിറ), തോമസ് പ്രാലേൽ (കല്ലറ), ഐസക് ഏട്ടുപറയിൽ (നീണ്ടൂർ), ലിസ്സി കല്ലനാൽ (കൂടല്ലൂർ). പരേത മേമ്മുറി തടത്തിപ്പറമ്പിൽ കുടുംബാംഗമാണ്.

Grandchildren:
Sarin Joy, Sherin Sinoj ( Mukalel, Mannanam), Stephy Anil (ChirayaMalil, Thiruvalla), Sophia Thomas, Ben Issac, Ashwathy Jibin (Asharikuttu, Pazhathuruthu), Juliet Bithu (Plammoottil, Neendoor), Joyal Mary ( Kandathil, Areekara), Jude Biju

Great Grand Children:
Gabriel Michael Plammoottil, Mariam Tessa Plammootil, Jaden Anil, Aidan Sinoj, Eira Mariam Thomas

Her siblings:
Mary Mathew (Thundathil, Perumthuruthu), Aleyamma Simon (Elackatt, Keezhoore), Pennamma Philip (Chennattu, Piravom)

LIVE LINK:

Facebook Comments

Read Previous

ചാമക്കാല കളത്തട്ടേൽ ബ്രിജിത്താ കുരുവിള (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കിടങ്ങൂർ നീരോലിക്കൽ എൻ.എം. ലൂക്കാ (67, എവറസ്‌റ്റ് ലൂക്കാ ചേട്ടൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE