പ്രൊ. ബാബു പൂഴികുന്നേൽ നിര്യാതനായി .

കോട്ടയം : ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിലെ മുൻ പ്രിൻസിപ്പൽ  പ്രൊ. ബാബു പൂഴികുന്നേൽ (68) നിര്യാതനായി . മൃതസംസ്കാരം പിന്നീട് . BCM കോളേജ് റിട്ടയർഡ് അധ്യാപിക പ്രൊഫ. വത്സ ബാബു ( താമരക്കാട് മേക്കര കുടുംബാംഗം) ആണ് ഭാര്യ. മക്കൾ ഡോ. ആതിര( ദുബായ്),അനഘ ((USA) മരുമക്കൾ അജയ് വാലേൽ, ജയ്സ് കിഴക്കടശ്ശേരിൽ.

Facebook Comments

Read Previous

റവ: സി: ആനി ഗൊരേത്തി കുന്നശേരി നിര്യാതയായി .

Read Next

കണ്ണങ്കര പനങ്ങാട്ട് പി.ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ – 96) നിര്യതനായി. LIVE FUNERAL TELECASTING AVAILABLE