റെബിന്‍ റെജി തോമസ് അയിലാരത്ത് യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ഡിസംബര്‍ 18 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സൗത്ത ്സോണ്‍ നാഷണല്‍ ഇന്‍റര്‍ യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ബാംഗ്ളൂര്‍ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി
ഓഫ് ഹെല്‍ത്ത് സയന്‍സസ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റെബിന്‍ റെജി തോമസ് അയിലാരത്ത്. കരിങ്കുന്നം ഇടവകാംഗമാണ്.

Facebook Comments

Read Previous

ചൈതന്യ കാര്‍ഷിക മേള – 2025 മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Read Next

ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി