കൂടല്ലൂർ മുതുകാട്ടിൽ തോമസ് ജോൺ (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ മുതുകാട്ടിൽ തോമസ് ജോൺ (80) നിര്യാതനായി. സംസ്കാരം 18.02.2026 ബുധനാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയമ്മ തോമസ് ഉഴവൂര്‍ വെട്ടുകല്ലേല്‍ കുടുംബാംഗമാണ്.

മക്കള്‍: സോണി & പയസ് മടയണകാവിൽ (യുഎസ്എ), സോമി & ജോസ് പുളിനിൽകുംകാലയിൽ (പെർത്ത്, വെസ്റ്റേണ്‍ ആസ്ട്രേലിയ), സാം & മോൾസി മുതുകാട്ടിൽ (വിയന്ന), സോളി & ജിമ്മി അഴകേടത്ത് (ടമ്പ).

കൊച്ചുമക്കള്‍: ജോയൽ, ജോവാന, ജോഷ്വ, ആരോൺ, അലിഷ, ആഞ്ചലിയ, ആൻസ്റ്റൺ, ആനെറ്റ്.

LIVE LINK:

Facebook Comments

Read Previous

കരിപ്പാടം ഏനാദി പാലക്കാട്ടുതാഴത്ത് തോമസ് പി.എ. (ബെന്നി – 60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചിക്കാഗോ സെന്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം